വംശഹത്യാ ആഹ്വാനം: ഹിന്ദുമതം സ്വീകരിച്ച വസീം റിസ് വിക്കെതിരെ കേസെടുത്തു
കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ മൂന്നു ദിവസം നീണ്ടുനിന്ന ഹരിദ്വാര്‍ സന്സദ് ഹിന്ദു സമ്മേളനത്തിലാണ് മുന്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വസീം റിസ്വി മുസ്ലീം വിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചത്.